പാറ പൊട്ടിക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിൽ പാറ കൂട്ടം വീണു; രണ്ട് മരണം
കൊല്ലം: കൊല്ലത്ത് കമ്പക്കോട് വയണാമൂല പാറക്കോറിയില്‍ പാറ പൊട്ടിക്കുന്നതിനിടയില്‍ ഹിറ്റാച്ചി യുടെ മുകളിലേയ്ക്ക് പാറ കൂട്ടം ഇളകി വീണ് രണ്ടുപേര്‍ മരിച്ചു. പാറക്കൂട്ടം വീണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാന്‍ വൈകിയിരുന്നു.
തുടര്‍ന്ന് കൊട്ടാരക്കര നിലയത്തവന് ശിവകുമാറിന്റെ നേതൃത്വത്തില്‍ പത്തനാപുരത്ത് നിന്നെത്തിച്ച ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment