അതിരപ്പള്ളി :നടക്കാത്ത സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കാനുള്ള സമയമല്ല ഇത് കാനം .
കേരളം പാരിസ്ഥിക ആഘാതങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ അതിരപ്പള്ളി പദ്ധതിയെക്കുറിച്ചു ചിന്തി ക്കരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകൃതി നൽകുന്ന സന്ദേശം കേരള സമൂഹം ശരിയായി മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യത്തി ൽ സംശയമുണ്ട് .
അതിരപ്പള്ളിയിൽ കാര്യത്തിൽ ഈ സന്ദേശം മനസ്സിലായിട്ടില്ലന്ന് ചിലർ പരസ്യമായിപ്പറയുന്നു .അതരപ്പള്ളിയിൽ പദ്ധതി ഉണ്ടാ യാലെന്തെന്നു ചിലർ പരസ്യമായി ചോദിക്കുന്നു .
പ്രളയത്തിന് ശേഷവും കൂടുതൽ അണക്കെട്ടുകൾ വേണമെന്ന ചർ ച്ച മുന്നോട്ടുപോകുന്നതിനെ ഉദ്ദേശിച്ചുകൊണ്ട്കാനം സൂചിപ്പി ച്ചു.അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് നടക്കാത്ത സ്വപ്‌നങ്ങൾ കാണേണ്ട സമയമല്ല ഇതെന്ന് പദ്ധതിയെക്കു റിച്ചുള്ള തന്റെ മുൻ നിലപാടിൽ നിന്നുകൊണ്ട് കാനം പറഞ്ഞു .
Green Reporter
Visit our Facebook page...
Responses
0 Comments
Leave your comment