ജൈവവൈവിധ്യആഘാതപഠനം ഒക്ടോബർ മുതൽ




പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ജൈവവൈവിധ്യത്തിനുണ്ടായ ആഘാതം പഠിക്കാൻ ജൈവ വൈ വിധ്യബോർഡ് .പഞ്ചായത്തു ത ലത്തിൽ സർവ്വേനടത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ ജൈവ പരി പാലന സമിതി അംഗങ്ങൾ .വിദ്യാർഥികലും അധ്യാപകരും ഉൾപ്പെടുന്ന വളന്റിയർമാർ ,സന്നദ്ധ സംഘ ടനകൾ ,ജൈവ വൈ വിധ്യ ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്ന പത്തംഗ സമിതിയെ രൂപീകരിക്കും .

 

 

ജൈവ വൈവിധ്യങ്ങൾ ജന്തുജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണം ,ഇവയ്ക്കുണ്ടായ ശോ ഷണം മാറ്റങ്ങൾ എന്നി വ സർവേയിലൂടെ കണ്ടെത്തും .ഓരോപ്രദേശത്തും ഉണ്ടായിരുന്ന ജൈവവൈ വിധ്യങ്ങളുടെ അടിസ്ഥാനത്തിലാവും സർവേ നടത്തേ ണ്ട പഞ്ചായത്തുകളെ കണ്ടെത്തുക .പൊതു ജനങ്ങളെ യും ഇതിൽ ഉൾപ്പെടുത്തും .

 

 

സമിതികൾക്ക് സർവേ നടത്തുന്നത് സംബന്ധിച്ച് ബോർഡ് കിലെ വ ഴി പരിശീലനം നൽകും .ചോദ്യാവലി കൾ തയ്യാറാക്കി കഴിഞ്ഞു ..ഒക്ട ബർ ഒന്ന് മുതൽ സർവേ ആരംഭിക്കും 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment