ബ്രസീലില്‍ തീരപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 42
സവോപോളോ: ബ്രസീലില്‍ തീരപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ 37കാരനായ ഒരാളുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിരുന്നു. അതേസമയം കാണാതായ 36 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
റാഫേല്‍ റോഡ്രിഗ്രസ് എന്നയാളുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. ബ്രസീലിയന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ഇന്‍സ്ട്രക്ടറായ അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തവേയാണ് മരിച്ചത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment