കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ റെയ്ഡ് ;പഴകിയ പയർ വർഗ്ഗങ്ങൾ കണ്ടെത്തി




കൺസ്യൂമർഫെഡ് ഗോഡൗണുകൾ വഴി വിതരണം ചെയ്യുന്ന പയർ വർഗങ്ങളുടെ നിലവാരം കുറവാണെന്ന പരാതിയിൽ സംസ്ഥാത്തു ടനീളമുള്ള കൺസ്യൂമർ ഗോഡൗണുകളിൽ വിജിലൻസ് മിന്നൽ പരി ശോധന നടത്തി .ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌തടെ സാന്നിധ്യത്തിൽ വി ജിലൻസ് നടത്തിയ പരിശോധനയിൽ വിവിധ ഗോഡൗണുക ളിൽ നിന്നായി പഴകിയ പയർ വർഗ്ഗങ്ങൾ കണ്ടെത്തി .ഒട്ടു മിക്കഗോഡൗ ണുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി പരിപാലി ക്കുന്നില്ല എ ന്നുകണ്ടെത്തുവാൻ  കഴിഞ്ഞു .തിരുവനന്തപുരത്ത് വിവിധ ഗോ ഡൗണുകളിൽ നടത്തിയ കൃത്യമായ രേഖകൾ സൂക്ഷി ക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി .

 

 

കാസർഗോഡ് ജില്ലയിലെ മതിയാനീ ഗോഡൗണിൽ നിന്ന് ഗുണനില വാരം കുറഞ്ഞ 2475 കിലോ വൻപയർ കഴിഞ്ഞമാസം വിതരണം ചെയ്തതായും .കോട്ടയം ജില്ലയികൺസ്യൂമർഫെഡ് ഗോഡൗണുക ളിൽ റെയ്ഡ് ഗുണനിലവാരമില്ലാത്ത പയർവർഗ്ഗങ്ങൾ കണ്ടെത്തി .പുത്തനങ്ങാടി ഗോഡൗണിൽ കണക്കിൽ പെടാത്ത 750 കിലോഗ്രാം വൻപയറും മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ഗോഡുനിൽ കണ ക്കിൽപ്പെടാത്ത 130 കിലോഗ്രാംവന്പയരും വിജിലൻസ് കണ്ടെത്തി ..

 


പാലക്കാട് നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ 68 ചാക്ക് തുവരപരിപ്പും 22 ചാക്ക് വൻപയറും ഒരു ചാക്ക് ചെറുപ യറും കണ്ടെത്തി .എറണാകുളം ജില്ല യിലെ മൂന്ന് ഗോഡൗണുകളി ലായി ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി .

 

.
കോഴിക്കോട് ജില്ലയിലെ തടമ്പാറ്റുതാഴം ,വയനാട് ജില്ലയിലെ മീ നങ്ങാടി ,വടകര ,കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ഗോഡൗ ണുകളിൽ  കാണപ്പെട്ട മുഴുവൻ പയർ വർഗ്ഗങ്ങളും ഗുണനിലവാരം ഇല്ലാത്തവയായിരുന്നു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment