ചാലക്കുടി പുഴയും ഗാഡ്‌ഗിൽ കമ്മീഷൻ റിപ്പോർട്ടും




ഗാഡ്‌ഗിൽ കമ്മീഷൻ റിപ്പോർട്ടിനെ അടിമുടി എതിർക്കുവാൻ ഇടത് /ഐക്യ മുന്നണികൾ ഒറ്റക്കെട്ടായിരുന്നു. കേരള സര്‍ക്കാരും 5 സംസ്ഥാനങ്ങളും തയ്യാറായിരുന്നില്ല. പ്രസ്തുത നിർദ്ദേശത്തിൽ, കൃഷി അവസാനിപ്പിക്കുവാന്‍ തീരുമാനമില്ല. പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് തടസ്സം നില്‍ക്കണം എന്ന് പറഞ്ഞിരുന്നില്ല. കാടിന്‍റെ  പ്രധാന ഭാഗത്ത്‌ പുതിയ ഡാമുകള്‍, ആണവനിലയങ്ങള്‍, വന്‍ കെട്ടിടങ്ങള്‍, പ്ലാസ്റ്റിക്, ജനിതക വിത്തുകള്‍ ഉപയോഗിച്ച് കൃഷി, പാറ ഖനനം തുടങ്ങിയവ ഒഴിവാക്കണം എന്നു വിശദീകരിച്ചു. പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ  സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട് വിവരിച്ചു.


ഗാഡ്‌ഗിൽ കമ്മീഷൻ ആതിരപ്പള്ളി പദ്ധതിയെ പറ്റി പറഞ്ഞത് ഇപ്രകാരം...

 

തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment