ലോകം എൽ നിനോയിലേക്ക്
മൂന്നുമാസത്തിനകം എൽ നിനോ പ്രതിഭാസമുണ്ടാകുമെന്ന് ലോക കാലാവസ്ഥ പഠന കേന്ദ്രം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാക്കിയ ലാ നിന പ്രതിഭാസത്തിലൂ ടെയാണ് ലോകം ഈവർഷം ആരംഭിച്ചത് .ശാന്തസമുദ്രത്തിലെ താപനില ക്രമാതീതമായി കുറഞ്ഞതുമൂലമാണ് ഇത് സംഭവിച്ചത് .ഈ വർഷമാകട്ടെ താപനില വർദ്ധിക്കുകയും അത് ലോകമെമ്പാടു മുള്ള കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും .അന്തരീക്ഷ മലിനീകരണം പോലുള്ള മനുഷ്യ ഇടപെടലുകളാണ് ഇതിനു കാരണമാകുന്നത് .
പത്തൊൻപതാം നൂറ്റാണ്ടിനു ശേഷം വ്യാപകമായ എൽ നിനോ രൂപപ്പെട്ടത്2016 ലാണ് .മഴയുണ്ടാകേണ്ടിടത്ത് വരൾച്ചയും വേനൽ ഉണ്ടാകേണ്ടിടത്ത് പേമാരിയും ഉണ്ടാകുന്ന ഈ പ്രതി ഭാസം മനുഷ്യനെയും ജീവജാലങ്ങളെയും ഭക്ഷ്യോൽപ്പാദനത്തെയും ബാധിക്കുന്നു .
2016 ലേതുപോലെ തീവ്രമാകില്ലെങ്കിലും വ്യാപകമായ നാശനഷ്ടങ്ങൾ ആഘാതങ്ങളുണ്ടാക്കാൻ ഇതിനു കഴിയുമെന്ന് ഡബ്ള്യു .എം. ഓ സെക്രട്ടറി ജനറൽ പേറ്റെരി ടാലസ് അഭിപ്രായപ്പെട്ടു .ഈ പ്രതിഭാസം നടക്കാൻ എഴുപതു ശതമാനം സാധ്യതയുണ്ട്
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment