ഡാമുകളുടെ സുരക്ഷ പഠിക്കാൻ വിദഗ്ധ സമിതി




പ്രളയത്തിൽ അണക്കെട്ടുകൾ കവിഞ്ഞൊഴുകിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു .സംസ്ഥാനത്തെ അണക്കെട്ടുകളുടെ ബറേജുകളുടെയും സുരക്ഷയെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ഇവർ പഠിക്കും .
 ഡാം സുരക്ഷാ വിദഗ്ധൻ ബാലു അയ്യർ ,വൈദ്യത ബോഡ് ഡാം സേഫ്റ്റി  ഓഫിസർ ബിബിൻ ജോസഫ് ,ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ എ ജോഷി എന്നിവരാണ് അംഗങ്ങൾ .

രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment