കുട്ടികളടെ പഞ്ചദിന ചെയ് വന (activity)സഹവാസ ക്യാമ്പ്




ചുറ്റുവട്ടം.

 

Locali is our Future.

 

കുട്ടികളടെ പഞ്ചദിന ചെയ് വന (activity)സഹവാസ ക്യാമ്പ്

2023 ഏപ്രിൽ 23 - 27@ മൂഴിക്കുളം ശാല കാമ്പസ്.

SSLC, +1, +2 വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.

പരാമാവധി 30 കുട്ടികൾക്ക് പങ്കെടുക്കാം. ഫീസ് - 2000 രൂപ. (താമസം, ഭക്ഷണം, റിസോഴ്സ് പേഴസൺസ് ഓണറേറിയം ഉപ്പെടെ )

 

ചെയ് വനകൾ (activities)

 

1.ഭൂമിയുടെ വീണ്ടെടുപ്പുകൾ.

2 വ്യക്തിഗത ഇക്കോളജിക്കൽ ഫുട്ട് പ്രിന്റ് കണക്കാക്കൽ.

3. അടുക്കള കൃഷി.

4. മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണം.

5. ലോക്കൽ മാർക്കറ്റുകളെക്കുറിച്ചുള്ള പഠനവും സർവ്വേയും.

6. ലോക്കൽ ഉല്പന്നങ്ങളും കൈവേലക്കാരും.

7 ലോക്കൽ ഹിസ്റ്ററി, ലോക്കൽ ഫുഡ്, കൾച്ചറൽ / നാച്ച്വറൽ ഹെറിറ്റേജ് (tangible/intangible).

8. തിയ്യറ്റർ, ചെറുനാടക അവതരണം.

9. യോഗ.

10.സംഗീതം, കവിത

 

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 1000 രൂപ മുൻകൂറായി ഏപ്രിൽ 5 ന് മുമ്പ്. 9447021246 നമ്പറിൽ വാട്സപപ്പ് ചെയ്യേണ്ടതാണ്.

 

ടി.ആർ. പ്രേംകുമാർ.

ക്യാമ്പ് ഡയറക്ടർ

 

ഫോൺ - 9447021246

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment