രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. ഡല്‍ഹിയില്‍ 2.2 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. ന്യൂഡല്‍ഹിയുടെ വടക്ക് പടിഞ്ഞാറ് 13 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. 11.28നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ഒരു മാസത്തിനിടെ അനുഭവപ്പെടുന്ന നാലാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്ക് കിഴക്ക് ഡല്‍ഹിയിലെ വസീര്‍പൂര്‍ ഏരിയയില്‍ അനുഭവപ്പെട്ടിരുന്നു. ഇവിടെ തന്നെ, ഏപ്രില്‍ 12, 13 തീയതികള്‍ യഥാക്രമം 3.5, 2.7 തീവ്രതയില്‍ ഭൂചലനം ഉണ്ടായി.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment