ജമ്മു കാശ്മീർ - ഹിമാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഭൂചലനം
ന്യൂഡല്‍ഹി: ജമ്മു കാശ്മീർ - ഹിമാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 12 മണിക്കാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഹിമാചല്‍പ്രദേശിലെ ചമ്ബ അതിര്‍ത്തിയിലാണ് ഭൂകമ്ബം ഉണ്ടായത്. ഞാറാഴ്ച രാവിലെ ഇവിടെ ഭൂകമ്പം നടന്നതായി ഷിംല കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment