സയീദ് മുഹമ്മദ് സാദെയ്ക്ക് 2018 ലെ മികച്ച പരിസ്ഥിതി ഫോ ട്ടോഗ്രാഫർക്കുള്ള അവാർഡ്




ഏൻഡ് ഫ്ലോട്ടിങ് എന്ന ചിത്രം  ഇറാൻ സ്വദേശിയായ കാരനായ സയീദ് മുഹമ്മദ് സാദെയ്ക്ക് 2018 ലെ മികച്ച പരിസ്ഥിതി ഫോ ട്ടോഗ്രാഫർക്കുള്ള CIWERM അവാർഡ് നേടിക്കൊടുത്തു .വറ്റിവരണ്ട ഇറാനിലെ ഉറുമിയാ തടാകത്തിൽ ഇരിക്കുന്നുന്ന ബോട്ടിന്റെ ചിത്രത്തിനാണ് അവാർഡ് .അനധികൃത കിണറുകളും ഡാമുകളും ഇറിഗേഷൻ പ്രോജക്ടുകളുമെല്ലാം ചേർന്നാണ് തടാകത്തെ ഈ വിധമാക്കിയത് .ഉപ്പുകലർന്ന പൊടിക്കാറ്റ് തീരവാസികൾക്ക് കണ്ണ്നിനും ത്വക്കിനും ശ്വാസകോശത്തിനും രോഗങ്ങളുണ്ടാക്കി .

 

 

സയീദ്‌മുഹമ്മദിന്റെ ചിത്രങ്ങൾ പോലെത്തന്നെ ആഗോളതാപനത്തിന്റെയും പരിസ്ഥതിതിക ദുരന്തങ്ങളുടേയും തീഷ്ണ യാഥാർഥ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതായിരുന്നു മറ്റു ചിത്രങ്ങളും  . ഇന്ത്യയിൽനിന്നുള്ള ചിമൻ ബിശ്വാസ് എടുത്ത ചിത്രത്തിൽ ഒരു കൊച്ചു കുട്ടി വരണ്ടഭൂമിയിലിരുന്ന് നമ്മളെ നോക്കുന്നു .അവന്റെ തലമുറയ്ക്ക് ഇതാണോ നൽകിയതെന്ന ചോദ്യം ആ നോട്ടത്തിലുള്ളതുപോലെ തോന്നും .

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment