ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം
ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വ​ട​ക്ക​ന്‍ മ​ലു​ക്കു പ്ര​വി​ശ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നാശനഷ്ടങ്ങളോ മരണങ്ങളോ ഉണ്ടായതായുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.


പ്രാ​ദേ​ശി​ക​സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.17നാ​യി​രു​ന്നു ഭൂ​ക​ന്പം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ടെ​ര്‍​നേ​റ്റ് ദ്വീ​പി​ല്‍ നി​ന്ന് 140 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​ കേ​ന്ദ്രം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment