കലഞ്ഞൂരിനെ വീണ്ടും ഭീതിയിലാഴ്ത്തി 20 ഏക്കർ ഭൂമിയിലെ ഖനനം; പ്രതിഷേധിക്കുക നാട്ടുകാരെ .




നമ്മൾ വനിതാ ദിനം ആഘോഷിക്കുന്നത് തുല്യത അവബോധം ഉയർത്താനും നേട്ടങ്ങൾ ആഘോഷിക്കാനും അല്ലെ? അത് നല്ലത്. പക്ഷെ ഈ അവബോധം ഉണരുന്നത് ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി പോകരുത്. സ്ത്രീകൽ  ഒത്തിരി പ്രേശ്നങ്ങൾ നേരിടുന്നുണ്ട്. ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പ്രേത്യേകിച്ചും അത്യാവശ്യമായി കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിൽ നാമംൽ ഓരോരുത്തർക്കും പങ്കുണ്ട്.അത് നമ്മൾ ചെയ്യുക തന്നെ വേണം.

സ്വപ്‌നങ്ങൾ കുറെ ഉണ്ട്. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു സ്ത്രീയെന്ന നിലയിൽ നമുക്ക് നിരവധി തടസ്സങ്ങൾ തകർക്കണം, ഞാൻ അത് ചെയ്യാൻ തയ്യാറാണ്. ഞാൻ അത് മുൻപും ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ബ്ലോഗ് ഉണ്ട്. അതിലൂടെ  സ്ത്രീകളെ സന്തോഷത്തോടെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും തുടരാൻ ഉള്ള പ്രചോദനം നല്കാൻ  ഞാൻ ആഗ്രഹിക്കുന്നു. അതാണ് എന്റെ സ്വപ്നം.        

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment