കര്‍ണാടകയില്‍ ക്വാറിയില്‍ പൊട്ടിത്തെറി; ആറ് മരണം




ബെംഗളൂരു: കര്‍ണാടകയില്‍ ക്വാറിയില്‍ വീണ്ടും പൊട്ടിത്തെറി. ആറ് പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ചിക്കബല്ലാപുരയില്‍ സ്വകാര്യ വ്യക്തിയുടെ ക്വറിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് പൊട്ടിത്തെറി ഉണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മന്ത്രിമാര്‍ ക്വറി സ്ഥലം സന്ദര്‍ശിച്ചു. 


കഴിഞ്ഞ മാസം സമാന രീതിയില്‍ ശിവമൊഗയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment