സർക്കാരിന്റെ 1000 ദിനങ്ങൾ പരിസ്ഥിതിയോട് നീതി പുലർത്തിയോ? 




ഇടതുപക്ഷ സർക്കാരിന്റെ 1000 ദിവസം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഫെബ്രുവരി 21 നാരംഭിക്കുകയാണ്. 2016 മേയിൽ അധികാരത്തിലെത്തിയ സർക്കാർ ജനങ്ങൾക്കു നൽകിയ പരിസ്ഥിതി സംബന്ധിയായ വാഗ്ദാനങ്ങൾ ചുവടെ ചേർക്കുന്നു. 


കേരളം നേരിട്ടു വരുന്ന പരിസ്ഥിതി ആഘാതങ്ങൾ ഗൗരവതരമായി മാറിക്കഴിഞ്ഞു. അതിനെ ഗൗരവതരമായി പരാമർശിക്കുന്ന ഇടതുപക്ഷ പ്രകടന പത്രികയിലെ 71 മുതൽ 91 വരെ യുള്ള പരാമർശങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് ഒരിക്കൽ കൂടി കൊണ്ടു വരട്ടെ. 


2018 ൽ ലോകത്തെ ഞെട്ടിച്ച വെള്ളപ്പൊക്കം കേരളത്തിന്റെ പരിസ്ഥിതി പ്രതിസന്ധികളെ നാളിതുവരെയില്ലാത്ത പ്രാധാന്യത്തോടെ  കാണേണ്ട സാഹചര്യത്തിൽ, ഇടതുപക്ഷ സർക്കാർ എങ്ങനെ നീതി പുലർത്തി  എന്നു പരിശോധിക്കുവാൻ സർക്കാരിനും  ജനങ്ങൾക്കും ബാധ്യതയുണ്ട് .

LDF election manifestoLDF election manifestoLDF election manifesto
അടുത്ത ദിവസം മുതൽ Green reporter ൽ വിവിധ വ്യക്തികളുടെ  പ്രതികരണങ്ങൾ പ്രതീക്ഷിക്കാം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment