കൊച്ചിൻ റിഫൈനറിയുടെ മലിനീകരണത്തിനെതിരെ രാപ്പകൽ സമരം




കൊച്ചിൻ റിഫൈനറിയുടെ വായു ജല ശബ്ദ മലിനീകരണങ്ങൾക്കെ തിരെ റസിഡൻസ് അസോസിയേഷനുകളും ജനകീയ സമര സമിതികളും രാപ്പകൽ സമരത്തിലേക്ക്.

 


കമ്പനിയുടെ സമീപത്ത് വായു -ശബ്ദ - ജലമലിനീകരണ ഭീഷണികൾ നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കണമെന്ന മനുഷ്യാവകാശക്കമ്മീഷൻ നിർദ്ദേശം പാലിക്കപ്പടാത്തതിനെ ത്തുടർന്നാണ് ഒക്ടോബർ രണ്ട്,മൂന്ന് തീയതികളിൽ രാപ്പകൽ സമരം നടത്തുന്നത് .മലിനീകരണഭീഷണിനേരിടുന്ന 500 മീറ്റർ ചുറ്റളവിലുള്ള എണ്ണൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണ മെന്നാണ് സമര സമിതി  ആവശ്യമുന്നയിച്ചിരിക്കുന്നത്.

.

 

രാവിലെ ഒമ്പതുമുതൽ ബി പി സി എൽ കെ ആർ മെയിൻ ഗേറ്റിനു മുന്നിലാണ് സമരം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment