ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ത്തണം: മുഖ്യമന്ത്രിക്ക് തീരവാസിയുടെ കത്ത്




പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,


പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് കണ്ട അമ്പരപ്പിലാണ് ഈ മെയിൽ അയയ്ക്കുന്നത്. ജലനിരപ്പ് 412 അടിയിലേയ്ക്കു താഴ്ത്തി ചാലക്കുടിപ്പുഴ തീരവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇനി ഒരു പ്രളയത്തെ താങ്ങാനുളള ശേഷി ആർക്കുമില്ല, സർ.


സ്നേഹത്തോടെ
പ്രേംകുമാർ ടി.ആർ,
മൂഴിക്കുളം ശാല
ചാലക്കുടിപ്പുഴ തീരവാസി.


According to this average combined rate of discharge (tailrace + spill) is 63 cubic meters per second (63 cumecs or 63000 litres per second). This will go up many times over the next days if the IMD forecast comes true. A discharge rate of 200 - 250 cumecs is unlikely to cause flood except at a few very low lying places (it will depend on downstream rainfall and runoff too). But beyond that, more low lying areas will be inundated.

 
We should be anticipating a discharge rate in the range of 400 - 600 cumecs. In the event of widespread rains in excess of 20 cm in 24 hours, it can cause very severe floods.  Hope everybody will be on the alert


Daily report at 7 am
Name of Reservoir : PERINGALKUTHU DAM
Date  : 02.08. 2020


Water level : 419.70m
Rain fall  : 17mm


Present Gro.Storage :20.70 MCM
 % Gross Storage :64.69% 


Inflow : 5.3157MCM
Total spill: 2.6798Mm3

 
P.H Discharge/day: 2.7608 MCM                                                                                   
 Generation/day : 1.0511 Mu
Pre.Year Water level :
 416.80m 
Pre.year % of gro.storage  :  45%


AIert Levels
Blue alert-      417.00m
Orange alert- 418.00m
Red alert-       419.00m
Rule Level-     419.40m
FRL               *424 m
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment