മ​ഹ ചു​ഴ​ലി​ക്കാ​റ്റ് ഇന്ന് ഗു​ജ​റാ​ത്ത് തീരം തൊടും; ജാഗ്രതാ നിർദേശം
ദിശമാറിയെത്തിയ മ​ഹ ചു​ഴ​ലി​ക്കാ​റ്റ് ഇന്ന് ഗു​ജ​റാ​ത്ത് തീ​ര​ത്തെത്തും. മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ങ്ക​ണ്‍ തീ​ര​ത്തും മ​ധ്യ മ​ഹാ​രാ​ഷ്ട്ര​യി​ലും മ​റാ​ത്ത്‌​വാ​ഡ​യി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. പാ​ല്‍​ഗ​ഡ് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കും കോ​ളേ​ജു​ക​ള്‍​ക്കും മൂ​ന്നു ദി​വ​സം അ​വ​ധി ന​ല്‍​കി.


മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് പ്രവചനം. താ​നെ, പാ​ല്‍​ഗ​ഡ് ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​ര്‍ തി​രി​ച്ചെ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment