മാജുലി ദ്വീപിന്റെ കാണാകാഴ്ച്ചകൾ - ചിത്രങ്ങളിലൂടെ
ലോകത്തിലെ തന്നെ ഏറ്റവും വിസ്താരമേറിയ നദീ ദ്വീപായ മാജുലി ആസാമിലെ ഒരു ജില്ലയാണ്. ഇന്ത്യയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഏക ജില്ലയും മാജുലി തന്നെ. അശാസ്ത്രീയമായതും പാരിസ്ഥിതി വിരുദ്ധവുമായ ഒരു നിർമ്മാണവും അവിടെ നടക്കുന്നില്ല. തികച്ചും കാർഷികമായ സമ്പദ്ഘടനയും സ്വയം പര്യാപ്തമായ ഭക്ഷ്യ സുരക്ഷിതത്വവും പരിസ്ഥിതിക്കിണങ്ങിയ ടൂറിസവും സഞ്ചാരികൾക്കായി പണിത മുള വീടുകളും ഒക്കെ മാജുലിയുടെ സൗന്ദര്യത്തെ അതീവ ഹൃദ്യമാക്കുന്നു. അധ്യാപകനും സംവിധായകനുമായ സുനിൽ മാധവ് പകർത്തിയ മാജുലിയുടെ മനോഹര കാഴ്ചകൾ കാണാം....

 


സുനിൽ മാധവ്

സ്വദേശം - കോഴിക്കോട്, നാലു ഫീച്ചർ ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.2001 ൽ അക്കരെ നിന്ന് എന്ന സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചു. കൊച്ചിയിലെ കലാഭവൻ മീഡിയ അക്കാദമിയിൽ സിനിമാ അദ്ധ്യാപകൻ സെൻറ് തെരേസ കോളേജിലും, ചാലക്കുടി നിർമ്മല കോളേജിലും മീഡിയവിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകൻ ഒട്ടേറെ ഷോർട്ട് ഫിലിമുകളും, ഡോക്യൂമെന്ററികളും ചെയ്തിട്ടുണ്ട് യാത്രകളും വായനയും ഹോബി. 

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment