കുട്ടികളുടെ നാട്ടറിവ് പഠനകളരി ലോക ഭൗമദിനത്തിൽ




ലോ ഭൗമദിനമായ ഏപ്രിൽ 22 വ്യാഴാഴ്ച ഉച്ചക്ക് 2 മുതൽ 4 വരെ മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരി ഓൺലൈനായി സംഘടിപ്പിക്കുന്നു. 4 സെഷനുകൾ ഉണ്ടാകും. ഫീസില്ല. താല്പര്യം മാത്രം മതി. എറണാകുളം മഹാരാജസ് കോളേജ് NSS പ്രോഗ്രാം ഓഫീസർ ഡോ.എം.എച്ച് രമേഷ് കുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യും. 


1. ഭൂമിയുടെ കരുതലുകൾ -ടി.ആർ പ്രേം കുമാർ , മൂഴിക്കുളം ശാല.
2. നാട്ടറിവുകൾ - വി.കെ.ശ്രീധരൻ , കില ഫാക്കൾട്ടി.
3. മണ്ണിളക്കൽ - മനോജ് കുമാർ , ഫ്രൂട്ട് ഫുൾ നേച്ചർ. മരം നടൽ, കുട്ടി വനം, ശലഭോദ്യാനം ഫ്രൂട്ട് ഫോറസ്റ്റ്, ബാംബു ഫോറസ്റ്റ് , നഴ്സറി തയ്യാറാക്കൽ
4. അന്യോന്യം - ചർച്ച


9447021246 വാട്സപ്പ് നമ്പറിൽ പേരു് രജിസ്റ്റർ ചെയ്യാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment