മൂഴിക്കുളം ശാല @ 20




സുധാമണിയേയും  ആദരിച്ചു. ടി.ആർ പ്രേംകുമാർ സ്വാഗതവും വി.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു

ഉച്ചയ്ക്കു ശേഷം മൂഴിക്കുളം ശാല സുഹൃത്ത് സമ്മേളനം നടന്നു. ടി.ആർ പ്രേംകുമാർ  ബദൽ രേഖ സമർപ്പിച്ചു. ഇ.പി. അനിൽ ചർച്ചക്കു നേതൃത്വം നൽകി. തുടർന്നു ദേശത്തെ പാട്ടുകാരുടെ തലമുറകളുടെ സംഗീതം, . ജനാർദ്ദനൻ പുതുശ്ശേരിയുടെ നാടൻ പാട്ട്, നേപത്ഥ്യ ജിനേഷിന്റെ  പാഠകം, വിഷ്ണു രാജേഷിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, മൂഴിക്കുളം ഉണ്ണികൃഷ്ണമാരാരുടെ നേത്വത്തിൽ പരിഷവാദ്യം, ശ്രീകുമാർ കരിയാട്, കുഴൂർ വിത്സൻ എന്നിവരുടെ കവിതാലവനം, അമൃതയുടെ ഗസൽ ആലാപനം, കലാനിലയം രാജന്റെ ഇടയ്ക്ക വാദനം,  ഉണ്ണികൃഷ്ണന്റെ അതിപ്രാചീനമായ നീട്ട് എന്ന കലാരൂപത്തിന്റെ അവതരണം , മൂഴിക്കുളം ഹരികൃഷ്ണന്റെ നമ്മാഴ് വാർ കവിതാലപനം , കലാനിലയം ശ്രീജിത്ത് .സുന്ദരന്റെ കഥകളി ഡെമോ , ആർ എൽ.വി. സുജിന ശ്രീധറിന്റെ ഭരതനാട്യം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

വിവിധ നേരങ്ങളിലായി പച്ചമാങ്ങാ ജൂസ്, റാഗി ഉണ്ട, ചാമ്പയ്ക്ക,മില്ലറ്റ് വെജിറ്റബിൾ കഞ്ഞി , ഇരുമ്പൻ പുളി ചമ്മന്തി, ചുക്ക് കാപ്പി, കൊഴുക്കട്ട, ഉണ്ണിയപ്പം, തട്ടുദോശ, നെയ്യ് റോസ്റ്റ്,  മസാല ദോശ തുടങ്ങിയവ വിതരണം ചെയ്തിരുന്നു. വാർഷികപരിപാടികൾ രാത്രി 10 മണിയോടെ അവസാനിച്ചു.

വിശ്വസ്തതയോടെ,

 

ടി.ആർ. പ്രേംകുമാർ

 

ഫോൺ-94470 21246 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment