പുത്തുമലയിലെ അനധികൃത നിർമ്മാണങ്ങൾ - ചിത്രങ്ങൾ കാണാം




മേപ്പാടി പഞ്ചായത്തിലെ ചെങ്കുത്തായ പുത്തുമലയിലെ അനധികൃത നിർമാണങ്ങൾ ഇതാ താഴെ കൊടുത്തിരിക്കുന്നു. 


പുത്തുമലയിലെ നാട്ടുകാർ ഏലകൃഷിയും റബ്ബർ തോട്ടവും  ശാസ്ത്രീയമായ രീതിയിലല്ല പരിപാലിച്ചത് എന്നു പരിതപിച്ച മേപ്പാടി പഞ്ചായത്ത് അദ്ധ്യക്ഷനെ മറന്നു പോകരുത്.
 

ഇടതുപക്ഷ കക്ഷികളുടെ ഭരണ നേതൃത്വത്തിൽ അനുവദിച്ച അനധികൃത നിർമ്മാണങ്ങൾ ഡസനിലധികം മരണങ്ങളെ ക്ഷണിച്ചു വരുത്തിയിട്ടും പച്ചക്കള്ളങ്ങൾ നിരത്തുവാൻ മടിക്കാത്ത പ്രാദേശിക ഭരണ സംവിധാനം  ജനാധിപത്യത്തെ അപമാനിക്കുകയാണ്.

 

 

 

 

 


ചിത്രങ്ങൾ അയച്ചു തന്നതിന് നാട്ടുകാരോട് നന്ദി പ്രകാശിപ്പിക്കുന്നു...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment