രണ്ടാമതു ഞാറ്റുവേല പുരസ്കാരം ശ്രീ ശിവരാമന്




മൂഴിക്കുളം ശാലയുടെ രണ്ടാമത് ഡോ.സി.ആർ രാജഗോപാ ലൻ ഞാറ്റുവേല പുരസ്ക്കാരം പുരയിടകൃഷിയുടെ ആചാര്യനും ജൈവകർഷകനും കേരള ജൈവകർഷക സമിതിയുടെ പ്രസിഡന്റും മദ്രാസ് ഐ.ഐ.ടിയിലെ ജീവന ക്കാരനുമായിരുന്ന ചാലക്കുടി സ്വദേശി ശ്രീ ടി.എ. ശിവരാമന് നല്കാൻ  തീരുമാനിച്ചിരിക്കുന്നു.

10,000 രൂപ, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ, സൈറ്റേഷൻ എന്നിവ അടങ്ങിയതാണ് ഞാറ്റുവേല പുരസ്ക്കാരം. മൂഴിക്കുളം ശാലയുടെ വാർഷിക ദിനമായ മാർച്ച് 19 ന് പുരസ്കാരം വിതരണം ചെയ്യും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment