കാലാവസ്ഥ റിപ്പോർട്ടിങ് വ്യത്യസ്തമാക്കി ദി വെതർ ചാനൽ




ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് നോര്‍ത്ത് കരോളീനാ തീരത്തുണ്ടാക്കിയേ ക്കാവുന്ന വെള്ളപ്പൊക്കത്തെയും കുറിച്ചുള്ള പരിപാടി വ്യത്യസ്ത തകൊണ്ട് ശ്രദ്ധ നേടി .തൊട്ടുപിന്നിൽ പ്രളയ ജലം ഉയരുമ്പോഴും റി പ്പോർട്ടിങ് നടത്തുന്ന കാലാവസ്ഥാ നിരീക്ഷകയായ എറീക്ക നവേര യുടെ റിപ്പോർട്ടിംഗ്‌ ആണ് ശ്രദ്ധേയമായത് .

 


''ഇമ്മേഴ്‌സീവ് മിക്‌സ്ഡ് റിയാലിറ്റി ടെക്‌നോളജി"യിലൂടെയായിരു ന്നു ദി വെതർ ചാനൽ കാലാവസ്ഥ റിപ്പോർട്ടിങ് നടത്തിയത്.നാഷണ ല്‍ ഹരിക്കെയ്ന്‍ സെന്റ ര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ കൃത്യമായി അവതരിപ്പിക്കാൻ ചാനലിന് കഴിഞ്ഞു .

 


ഏതൊക്കെ സ്ഥലങ്ങളിൽ വെള്ളം ഉയരുമെന്നും അതുണ്ടാക്കുന്ന പ്ര ശ്നങ്ങളും അനുഭവവേദ്യമാകുന്ന വിധത്തിലായിരുന്നു അവതര ണം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment