വടക്കൻ സംസ്ഥാനങ്ങളിൽ പ്രളയം .അതീവ ജാഗ്രത നിർദ്ദേശം




മൂന്നു ദിവസമായി തുടരുന്ന മഴയിൽ വടക്കൻ സംസ്ഥാനങ്ങൾ പ്രളയത്തിന്റെ പിടിയിലേക്ക്.ഹിമാചൽ പ്രദേശിൽ എട്ടുപേർ മരിച്ചു.വിദ്യാർത്ഥികളുൾപ്പടെ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു.പഞ്ചാബിലും ഹരിയാനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിച്ചു.സ്ഥിതിഗതികൾ നേരിടാൻ സജ്ജരായിരിക്കണമെന്ന് ജില്ലാ കേന്ദ്രങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു.

 

 

ഹിമാചലിൽ പത്ത് ജില്ലകളെ പ്രളയം ബാധിച്ചു.എല്ലാനദികളും കരകവിഞ്ഞൊ ഴുകുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.മനാലിയിൽ  ബിയാസ് നദിയുടെ തീരത്ത്ആളില്ലാതെ ഒഴിച്ചിട്ട ടൂറിസ്റ്റുബസ് ഒഴുകിപ്പോയി 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment