ചൂട് ഒരാഴ്ചകൂടി; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം




ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കനത്ത ചൂട്  ഒരാ ഴ്ചകൂടി തുടരുമെന്ന് കാലാവസ്ഥാപഠനകേന്ദ്രം .സെപ്റ്റംബർ ഒന്നു മുതൽ 11 വരെ 82 .5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടി യിരുന്നത് .94 ശതമാനം മഴ ഈ ദിവസങ്ങളിൽ കുറഞ്ഞു ,കഴിഞ്ഞ ആഴ്ചയിൽ മാത്രം കുറഞ്ഞത് 96 ശതമാനവും .

 


ആലപ്പുഴ ,കോഴിക്കോട്,പാലക്കാട്പുനലൂർ ,തിരുവനന്തപുരം എന്നിവിടങ്ങളിൽ താപനിലയിൽ അസാധാരണമായ വർദ്ധനവു ണ്ടായി .ദീർഘകാല ശരാശരിയിൽ നിന്ന് ഇവിടങ്ങളിൽ രണ്ട് ഡിഗ്രിയോ അതിൽ കൂടുതലോ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്

.
ഇപ്പോൾ തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് വീശുന്നത് മൂലം നീരാവിനിറഞ്ഞ കാറ്റ് കരയിലേക്കെത്താൻ തടസ്സമാകുന്നത് ചൂടുകൂടാൻ കാരണമാകുന്നു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment