ജല മെട്രോ പദ്ധതിയുടെ ബോട്ട് ജെട്ടികളുടെ പരിസ്ഥിതി ആഘാത പഠനത്തിന് ക്വട്ടേഷന്‍
കൊച്ചി: എറണാകുളം ജില്ലയിലെ വികസന സ്വപ്നങ്ങളില്‍ പ്രധാനമായ ജല മെട്രോ പദ്ധതിയുടെ ഭാഗമായി ഏഴ് ബോട്ട് ജെട്ടികളുടെ പരിസ്ഥിതി ആഘാത പഠനത്തിന് ക്വട്ടേഷന്‍ നടപടി പൂര്‍ത്തിയായി. 22 ബോട്ട് ടെര്‍മിനലുകളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തത്.
ഇവയില്‍ 15 എണ്ണത്തിന്റെ പ്രാഥമിക വിജ്ഞാപന നടപടിയാണ് പൂര്‍ത്തിയായത്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ നിര്‍മാണം കൂടുതല്‍ വേഗത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുക്കുന്നത്.
കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ പ്രോജക്ട് അവലോകന യോഗത്തില്‍ മെട്രോ നിര്‍മാണത്തിന്റെയും ജല മെട്രോ പ്രോജക്ടിന്റെയും പുരോഗതി ചര്‍ച്ച ചെയ്തു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment