വയനാട്ടിൽ കെട്ടിട നിർമാണത്തിന്നിന് നിയന്ത്രണം




വയനാട്ടിൽ വ്യാപകമായ ഉരുൾ പൊട്ടലുണ്ടായ വൈത്തിരി പൊഴുതന, തിരുനെല്ലി പഞ്ചായത്തുക ളില്‍ കെട്ടിട നിര്‍മ്മാണ ങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.എട്ടുമീറ്റര്‍ ഉയരത്തില്‍ കൂടുതലുള്ള കെട്ടിട ങ്ങള്‍ ഇനി പാടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ഉത്തരവിറക്കി.അനുമതി കിട്ടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച കെട്ടിടങ്ങൾക്കും ബാധകമാണ് .ഉടമക ൾ പഞ്ചായത്ത് സെക്രട്ടറി വിളി ക്കു ന്ന ഹിയറിങ്ങിനു ഹാജരാ കണം 

എട്ടു മീറ്റ്ററിൽ കൂടതലുള്ള പണി പൂർത്തിയാകെട്ടിടടങ്ങൾ യാതൊരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തു ന്നില്ലെന്ന് തെളിയിക്കണം.ജില്ലാ ദുരന്ത്ര നിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പടുള്ളൂ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment