കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് WWF ന്റെ നേതൃത്വത്തിൽ സെമിനാറുകൾ





WWF  -  കേരള ശാഖയുടെ ആഭിമുഖ്യത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ സെമിനാറുകൾ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും  നടക്കുകയാണ്. കാസറഗോഡ്  ജില്ലയിലെ പരിപാടികൾ കാഞ്ഞങ്ങാട്, കാസറഗോഡ്  കോളേജുകളിലെ  ബോട്ടണി വിഭാഗങ്ങളാണ്  ഏറ്റെടുത്തിരിക്കുന്നത്. 


ഇതിൻറെ ആദ്യത്തെ അവതരണവും ഉദ്ഘാടനവും ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലയിലെ കണ്ടൽചെടികളെ കുറിച്ചറിയാനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കാനും വേണ്ടിയായിരുന്നു പരിപാടി. കണ്ടാൽ കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കന്നതിനുള്ള ബോധവത്‌കരണവും നടന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment