ഷൈജു കേളന്തറയുടെ വന്യജീവി ഫോട്ടൊ പ്രദർശനം നാളെ സമാപിക്കും




ശ്രീ.ഷൈജു കേളന്തറയുടെ Wild Life Photo പ്രദർശനം നാളെ  (ജൂലൈ 31,7 pm ) സമാപിക്കുകയാണ്.പ്രദർശനത്തിന്റെ  ഉദ്ഘാടനം ജൂലൈ 27 വ്യാഴം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

 

27 മുതൽ 31 വരെ രാവിലെ 11 മണി മുതൽ വൈകീട്ട് 7 മണി വരെ പ്രദർശനം തുടർന്നു വരുന്നു.

 

സ്ഥലം.എറണാകുളം ടി.ഡി.എം ഹാളിന് മുന്നിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറി.

 

പ്രദർശനത്തിന് Green Reporter ന്റെ ആശംസകൾ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment