ഡോ കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്കാരം
First Published : 2026-09-22, 11:16:12am -
1 മിനിറ്റ് വായന

ഡോ കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്കാരം:
നാമനിർദേശം ക്ഷണിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവ്വകലാശാല സസ്യ ശാസ്ത്ര വിഭാഗംറീഡറുമായിരുന്ന ഡേ കമറുദ്ദിൻ്റെ പേരിൽ ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിക്കുന്നു.ജൈവ വൈവിധ്യ സംരക്ഷണവും പരിപോഷണവു മായി ബന്ധപ്പെട്ട്മികച്ച പ്രകടനങ്ങൾ നടത്തുന്ന വൃക്തികളുടെ പേരുകൾ പുരസ്കാരത്തിനായി സമർപ്പിക്കാം.
25,000രൂപയും പ്രശസ്തിപത്രവും,ഫലകം എന്നിവയുമടങ്ങിയതാണ് പുരസ്കാര.
ഒക്ടോബർ30 വരെ ഓൺലൈൻ വഴി സമർപ്പിക്കാം.
ലിങ്ക് https://bit.ly/KFBCAWARD2026
വിവരങ്ങൾക്ക് 944610 3690
8921086484
ഇമെയിൽ: drkamarudeenfoundation@gmail.com.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment