വെയിലൂരിനെ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ ധർണ്ണ !




വെയിലൂരിനെ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ 

 

പ്രതിഷേധ ധർണ്ണ , ജൂലൈ 26, ബുധൻ . രാവിലെ 11 മണിക്ക് .

 

ജില്ലാ പഞ്ചായത്ത് വെയിലൂർ കേന്ദ്രമായി ഉടൻ ആരംഭിക്കുന്ന കക്കൂസ് മാലിന്യ സംസ്ക്കരണ പ്ളാന്റ് സമ്പൂർണ്ണമായി ഉപേ ക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെയിലൂർ,കോട്ടറ ക്കരി,വാലികോണം,കെ.കെ.വനം,ശാസ്തവട്ടം,ചിലമ്പ് നിവാ സികളുടെ സംയുക്ത ജനകീയ സമരസമിതി 2023 ജൂലൈ 26 ബുധനാഴ്ച രാവിലെ 11മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വമ്പിച്ച പ്രതിഷേധ സമരം സംഘ ടിപ്പിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു.

 

ജനിച്ച മണ്ണിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തി നായി നടത്തുന്ന ഈ പ്രതിഷേധ സംഗമത്തിൽ ഇന്നാട്ടിലെ മുഴുവൻ ജനങ്ങളുടേയും സാന്നിധ്യം സാദരം,സവിനയം ക്ഷണിക്കുന്നു .സ്വാഗതം ചെയ്യുന്നു.

 

പ്രസ്തുത സമര പരിപാടിയിൽ പങ്കുചേരുന്നതിനായി നാളെ രാവിലെ കൃത്യം10 മണിക്ക് തന്നെ എല്ലാവരും വെയിലൂർ ഗവ. ഹൈസ്ക്കൂളിന് മുന്നിൽ വന്നു ചേരണമെന്ന്  അപേക്ഷി ക്കുന്നു.

 

പങ്കെടുക്കൂ... 

 

വിജയിപ്പിക്കൂ
....................................

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment