ഗീതാ റാണിയുടെ അകാലത്തിലെ വേർപാടിൽ പങ്കു ചേരുന്നു    




"ആഗോള താപനവും വികസന വിരുദ്ധതയും'', "മഹാപ്രളയം: ഇനി വേണ്ടത് നവ കേരള മോപുനർ സൃഷ്ടിയോ"എന്നീ പുസ്തകങ്ങളുടെ ലേഖിക ജി. ഗീതയുടെ മരണ വാർത്ത ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. പരിസ്ഥിതി പ്രവർത്തകൻ ശ്രീ ഗ്രേഷ്യസി ൻ്റെ ജീവിത പങ്കാളിയായി 37 വർഷമായി അദ്ദേഹത്തിൻ്റെ പൊതു ജീവിതത്തിൽ ഒപ്പം നടന്ന അവരുടെ സ്നേഹവും സഹകരണവും നേരിട്ടനുഭവിച്ചവരാണ് തിരുവനന്തപുരത്തെ പരിസ്ഥിതി പ്രവർത്തകർ.


ഗൗതം, ഗോകുൽ എന്നിവർ ഗ്രേഷ്യസ്-ഗീതയുടെ മക്കളാണ്. സർക്കാർ ഉദ്യോഗസ്ഥ നായിരിക്കുമ്പോൾ തന്നെ, മനുഷ്യാവകാശ പരിസ്ഥിതി വിഷയങ്ങളിൽ സജ്ജീവ മായി പ്രവർത്തിച്ചു വരുന്ന പ്രിയപ്പെട്ട ഗ്രേഷ്യസിൻ്റെ മതേതര ജീവിതത്തിൻ്റെ മുഖ്യ പങ്കാളിയുടെ വേർപാടിൽ Green Reporter ൻ്റെ വേദന ബന്ധുക്കൾക്കൊപ്പം പങ്കുവെക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment