കോട്ടയം കുറവിലങ്ങാട് പാറമടയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു




കോട്ടയം: കോട്ടയം കുറുവിലങ്ങാട് പാറമടയിൽ അപകടം. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികൾ മരിച്ചു. പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ പാറ പൊട്ടി വീഴുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു അപകടം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment