LIFE 2023 : ഇന്ന് സമാപനം




ദേശത്തെ അടയാളപ്പെടുത്തിയ LIFF2023 ഇന്ന് കൊടിയിറ ങ്ങുന്നു. നവംബർ ഒന്നിനായിരുന്നു തുടക്കം.ഇന്നാണ് കൊട്ടി ക്കലാശം.എല്ലാവർക്കും നന്ദി. സ്നേഹം.സന്തോഷം. അഭിമാനം.തുടർച്ചയുണ്ടാകും.

 

നവം 12 ന് മൂഴിക്കുളം ശാലയിൽ വൈകിട്ട് 6 ദേശക്കൂട്ടം കൂടുന്നു.അവലോകനം. ചർച്ച . കണക്കവതരണം . ഭക്ഷണം. പാട്ട് .കവിത എന്നിവ ഉണ്ടാകും. എല്ലാവർക്കും സ്വാഗതം .

 

സഹകരണം

ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ,കൊച്ചി .

നാട്ടറിവ് പഠനകളരി,

ഗ്രാമീണ കലാകേന്ദ്രം,

ഗ്രീൻ റിപ്പോർട്ടർ,

വ്യാപാരി-വ്യവസായി ഏകോപന സമിതി, മൂഴിക്കുളം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment