മൂഴിക്കുളം ശാല , പ്രകൃതിയ്ക്കൊപ്പം : സഹവാസ ക്യാമ്പ് .

മൂഴിക്കുളം ശാല
ഫോൺ 9447021246
Be the Nature.
പ്രകൃതിയ്ക്കൊപ്പം
കുട്ടികളുടെ പഞ്ചദിന സഹവാസ ക്യാമ്പും നാടക കളരിയും
ക്യാമ്പ് ഡയറക്ടർ - ഡോ എം. പ്രദീപൻ, സ്കൂൾ ഓഫ് ഡ്രാമ
പ്രകൃതിയെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നതിൻ്റെ ഭാഗമായി 2025 ഏപ്രിൽ 24, 25, 26 , 27, 28 വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ തീയതികളിൽ മൂഴിക്കുളം ശാലയിൽ, നാലുകെട്ടിൽ, വൃക്ഷചുവട്ടിൽ,പുഴത്തീരത്തിൽ,പുഴക്കടവിൽ,പുഴയിൽ , മഞ്ഞിൽ, നിലാവിൽ, വെയിലിൽ ,മഴയിൽ ,കാറ്റിൽ,ആകാശ ത്തിന് കീഴെ,സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും കീഴെ നമ്മൾ ഒത്തു കൂടുന്നു.
ശരീരത്തിൽ, മനസ്സിൽ,വസ്ത്രത്തിൽ, ഭക്ഷണത്തിൽ, വീട്ടിൽ,യാത്രയിൽ ജോലിയിൽ, ഒഴിവ് വേളയിൽ, നടക്കു മ്പോൾ വെറുതെ ഇരിക്കുമ്പോൾ, വിശ്രമിക്കുമ്പോൾ, വിനോദ സഞ്ചാരത്തിൽ ആഘോഷങ്ങളിൽ, കുളിക്കുമ്പോൾ, ദിനചര്യ ങ്ങളിൽ, പ്രാർത്ഥിക്കുമ്പോൾ, സാമൂഹൃപ്രവർത്തനത്തിൽ ഋതുചര്യകളിൽ,ദാഹിക്കുമ്പോൾ വിശക്കുമ്പോൾ, നിർമ്മിതികളിൽ, ചെയ്യുന്ന ജോലിയിൽ, അസുഖം വരുമ്പോൾ, ഉറങ്ങുമ്പോൾ മരിക്കുമ്പോൾ എന്തിന് നമ്മുടെ നിത്യജീവിതത്തിൽ, വൃക്ഷസമാനമായ ജീവിതത്തിൽ നാം എങ്ങിനെയാണ് പ്രകൃതിയെ നമ്മിലേക്ക് സന്നിവേശിപ്പിക്കുക. അതിൽ നിന്നുമൊരു നാടകം ഉണ്ടാക്കികളിക്കാം
അതാണ് സഹവാസ ക്യാമ്പിൻ്റെ അജണ്ട.
ഈ ചെറു സാഗരവൃത്തത്തിലേക്ക് (ഓഷ്യാനിക് സർക്കിൾ - മഹാസാമുദ്രിക വലയങ്ങൾ -കടപ്പാട് -ഗാന്ധി ,ധരംപാൽ ,എം.പി. പരമേശ്വരൻ,പി.കെ. ശിവദാസ്). സ്വാഗതം.
സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94470 21246 വാട്സപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുമല്ലോ?വരുന്നവർ ചെലവിലിലേക്കായി 2000 രൂപ രജിസ്ട്രേഷൻ ഫീസായി നല്കണം
സ്നേഹത്തോടെ
ടി.ആർ. പ്രേംകുമാർ
മൂഴിക്കുളം ശാല.
ഫോൺ -94470 21246
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment