മൂഴിക്കുളം ശാല ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ




2023 ഏപ്രിൽ 14-21@ പറവൂർ ടൗൺഹാൾ.
 10 am - 9 pm

 

 

മൂഴിക്കുളം ശാല ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ . 
അശ്വതി ഞാറ്റുവേലക്ക് സ്വാഗതം . 
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും അമ്മ / അച്ഛൻ വളർത്തിയ മകളും/മകനും കേട് വരില്ല.വരില്ല - ഇതൊരു നാട്ടറിവ്. 

 

 

ഞാറ്റുവേല നാട്ടറിവാണ്. തിരിച്ചറിവാണ്. പ്രതിരോധമാണ്.
എന്നും വൈകിട്ട് 6.30 ന് വിവധ കലാപരിപാടികൾ ഉണ്ടായിരിക്കും. 

 

 

20 ലധികം സ്റ്റാളുകൾ,മില്ലറ്റുകൾ,ദേശ സൂചക ഉല്പന്നങ്ങൾ, പ്രകൃതി ഉല്പന്നങ്ങൾ,വിത്തുകൾ,ചെടികൾ,ജൈവ വളങ്ങൾ, പുസ്തകങ്ങൾ, മില്ലറ്റ് ആടലോടകം അടുക്കള,
കൈവേല കളരികൾ

 

 

സഹകരണം
1.പറവൂർ നഗരസഭ.
2. പറവൂർ ബ്ളോക്ക്
3. പറവൂർ കൃഷി ഭവൻ.

 

 


എല്ലാവർക്കും സ്വാഗതം .

ബന്ധപ്പെടെണ്ട നമ്പർ
94470 21246

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment