മൂഴിക്കുളം ശാല ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ 2nd എഡിഷൻ




 

 

ജൂൺ 30 - ജൂലൈ 6,  ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി
10 am - 9 pm സമർപ്പണം

 

ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം
1  ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.
2   ആകാശവാണി, കൊച്ചി
3   ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി .

 

എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ കഥകളി - 
പ്രകൃതി -ചുമർ ചിത്ര പ്രദർശനം. 
ശിവദാസ് വടയത്ത് , കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

 

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.

 

ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , ആറന്മുള
നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

 


ജൂലൈ 4 ചൊവ്വ
അഞ്ചാം ദിവസം.

 

പ്രദർശനവും വില്പനയും - 10 am - 9 pm.
എൻ സ്വാമിനാഥൻ ദിനം. - 6 pm-7pm.
മുഖ്യപ്രഭാഷണം - സുജിത്ത്കുമാർ സി.കെ. കൃഷി മലയാളം തൃശൂർ.
വിഷയം. സ്വാമിനാഥനും ഇക്കോളജിയും
ഓർമ്മ - 
1.എൻ. രാജഗോപാൽ തൃശൂർ.
2. ഡേവീസ് വളർക്കാവ്. ഗ്രീൻ മജീഷ്യൻ .തൃശൂർ
മാജിക്ക് ഷോ -7 pm - 8.30 pm.
മജീഷ്യൻ വൈധർഷാ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment