മൂഴിക്കുളം ശാല,ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ 2nd എഡിഷൻ ജൂൺ 30 മുതൽ ജൂലൈ 6 വരെ .




ചങ്ങമ്പുഴ പാർക്ക് , ഇടപ്പള്ളി . 10 am - 9 pm  
സമർപ്പണം
ഡോ.സി.ആർ.രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം
1 ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.
2  ആകാശവാണി, കൊച്ചി
3 ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ,കൊച്ചി .

 

എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ പ്രകൃതി -ചുമർ ചിത്ര പ്രദർശനം.ശിവദാസ് വടയത്ത് ,കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

 

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.
ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , 
ആറന്മുള നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

 

ജൂലൈ 1 ശനി
രണ്ടാം ദിവസം.


ജൂലൈ 1 ശനി.
രണ്ടാം ദിവസം.

പ്രദർശനവും വില്പനയും 10 am - 9 pm.

നാടകം - 6 pm-7pm.     അർദ്ധവിരാമം.
അവതരണം - ഭാവന മൂഴിക്കുളം.

ജുഗൽ ബന്ദി 7 pm - 8.30 pm.

കഥകളി സംഗീതം - കോട്ടയ്ക്കൽ മധു .

കർണ്ണാടക സംഗീതം - വിവേക് മൂഴിക്കുളം.
വയലിൻ - ആദിത്യ അനിൽ
മൃദംഗം - ഗുരുവായൂർ സനോജ്

 

ഏവർക്കും സ്വാഗതം ..
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment