മൂഴിക്കുളം ശാല, ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ , 2nd എഡിഷൻ .




ജൂൺ 30 - ജൂലൈ 6,  ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി
10 am - 9 pm സമർപ്പണം

 

ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം
1   ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.
2   ആകാശവാണി, കൊച്ചി
3   ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി .

 


എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ കഥകളി - 
പ്രകൃതി -ചുമർ ചിത്ര പ്രദർശനം. 
ശിവദാസ് വടയത്ത് , കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

 

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.

 

ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , ആറന്മുള
നേതൃത്വം - ഡോ.ബി.വേണുഗോപാൽ

 


ജൂലൈ 5. ബുധൻ 
ആറാം ദിവസം

 

 പ്രദർശനവും വില്പനയും - 10 am - 9 pm 

 

പ്രഭാഷണം - 6 pm-7pm ഇ.പി.അനിൽ, ചീഫ് എഡിറ്റർ ,ഗ്രീൻ റിപ്പോർട്ടർ

 

വിഷയം -Local is our Future.

 

നൃത്തശില്പം - 7 pm - 8.30 pm

 

താടക
അവതരണം RLV സുജിന , നാരായണി നൃത്ത വിദ്യാലയം ,തൃപ്പൂണിത്തുറ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment