മൂഴിക്കുളം ശാല DAY 4




മൂഴിക്കുളം ശാല

ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ

2nd എഡിഷൻ

 

ജൂൺ 30 - ജൂലൈ 6

ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി

10 am - 9 pm സമർപ്പണം

ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം

1 ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.

2ആകാശവാണി, കൊച്ചി

3.ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി

 

പ്രകൃതി -ചുമർ ചിത്ര പ്രദർശനം. ശിവദാസ് വടയത്ത് , കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.

 

ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , ആറന്മുള

നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

 

 

 

 ജൂലൈ 3 തിങ്കൾ,   നാലാം ദിവസം

 

പ്രദർശനവും വില്പനയും - 10 am - 9 pm.

അയ്യാ വൈകുബ്ബർ ദിനം- 6 pm-7pm.

പ്രഭാഷണം - ഡോ.കെ.കെ.സുന്ദരേശൻ , മുൻ രജിസ്ട്രാർ , കേരള കലാമണ്ഡലം,ചെറുതുരുത്തി.

 

വിഷയം - തുവയൽ പന്തിയും അയ്യാ വൈകുണ്ഠരുടെ സമകാലിക പ്രസക്തിയും.

 

പുല്ലാങ്കുഴൽ ദ്വയം - 7 pm - 8.30 pm.

1 മൂഴിക്കുളം പരമേശ്വരൻ

2 കണ്ണൻ കെ.പരമേശ്വരൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment