മൂഴിക്കുളം ശാല, ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ 2nd എഡിഷൻ ജൂൺ 30 മുതൽ ജൂലൈ 6 വരെ .




മൂഴിക്കുളം ശാല, ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ
2nd എഡിഷൻ ജൂൺ 30 മുതൽ ജൂലൈ 6 വരെ .

 

ചങ്ങമ്പുഴ പാർക്ക് , ഇടപ്പള്ളി . 10 am - 9 pm  
സമർപ്പണം
ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം
1 ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.
2  ആകാശവാണി, കൊച്ചി
3 ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ,കൊച്ചി .

 

എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ പ്രകൃതി -ചുമർ ചിത്ര പ്രദർശനം.ശിവദാസ് വടയത്ത് ,കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

 

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.
ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , 
ആറന്മുള നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

 

ജൂൺ 30 വെള്ളി
ഒന്നാം ദിവസം.

പ്രദർശനവും വില്പനയും 10am - 9 pm.
ഉദ്ഘാടനം 6pm-7pm.
യുവ കർഷകരായ ശ്രീ.വാണി,വിജിത്ത്-പ്രകൃതി ജൈവ കലവറ ഹരിപ്പാട് 

 

ശ്രീ.ഹരി,മീര. - മഹാലക്ഷ്മി ഗോശാല, കോട്ടയം .

 


സ്വാഗതം -ടി.ആർ. പ്രേംകുമാർ, മൂഴിക്കുളം ശാല
അദ്ധ്യക്ഷൻ -പി.പ്രകാശ്

 

പ്രസിഡന്റ്, ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.

 

ആശംസകൾ
1.ഡോ.ബി.വേണുഗോപാൽ IHMFS, കൊച്ചി.
2 വി.കെ.ശ്രീധരൻ , നാട്ടറിവ് പഠനകളരി.

 

ആദരം.
വാണി, വിജിത്ത് ഹരി, മീര (യുവ കർഷകർ )
വി.കെ.ശ്രീധരൻ (ഭൂമി മിത്ര അവാർഡ്)
ജോബി വർഗ്ഗീസ് 
(വനമിത്ര പുരസ്ക്കാരം )

 

നന്ദി - ടി.ജി.രവികുമാർ ,
സെക്രട്ടറി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം, ഇടപ്പള്ളി.

 

കരോക്കെ ഗാനമേള -7 pm - 8.30 pm.
രാജീവ് മേനോനും സംഘവും
പി.ഭാസ്ക്കരൻ ശതാബ്ദി വർഷത്തോടനുബന്ധിച്ച് അദ്ദേഹ ത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള  പരിപാടി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment