ഞാറ്റുവേല ഫെസ്റ്റിവൽ . ഒൻപതാം ദിനം




മൂഴിക്കുളം ശാല

ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ

2nd എഡിഷൻ

 

ജൂൺ 30 - ജൂലൈ 9,  ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി

10 am - 9 pm സമർപ്പണം

 

ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

 

സഹകരണം

1  ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.

2   ആകാശവാണി, കൊച്ചി

3   ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി .

 

 

എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ കഥകളി -

പ്രകൃതി -ചുമർ ചിത്ര പ്രദർശനം.

ശിവദാസ് വടയത്ത് , കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

 

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.

 

ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , ആറന്മുള

നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment