പത്തനംതിട്ടയിൽ ഭൂചലനം ;ക്വാറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്




പത്തനംതിട്ട:പ്രളയത്തിൽ തകർന്ന പത്തനംതിട്ടജില്ലയെ നടുക്കി ഭൂചലനവും. ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമു ണ്ടായത്.പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനു ഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. അടൂരിനടുത്ത് പള്ളി ക്കൽ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളി ലും ചലനം അനുഭവപ്പെട്ടു.ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാ യിട്ടില്ല 

 


 ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന പത്തനംതിട്ടമേ ഖലയിൽ   ഇപ്പോഴും ഖനനപ്രവർത്തനങ്ങൾ തുടരുകയാണ് .മണ്ണി ടിച്ചിലും ഉരുൾപൊട്ടലും വ്യാപകമായ മേഖലയിൽ ഉണ്ടായിരി ക്കുന്ന ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർ ത്തനം നിർത്തിവയ്ക്കണമെന്ന് പരിസ്ഥിതിപ്രവർത്ത കർ ആവശ്യ പ്പെടുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment