മാന്തുരുത്തിയിൽ(പാലോട്)പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റ് വേണ്ട .
First Published : 2024-06-30, 08:57:18pm -
1 മിനിറ്റ് വായന

മാന്തുരുത്തിയിൽ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റ് വേണ്ട.
പ്രതിഷേധ പ്രകടനവും ധർണ്ണയും:
ബഹുമാന്യരെ,
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ മാന്തുരുത്തി ചെറുമല കുന്ന് അനധികൃതമായ് ഇടിച്ചു നിരത്തി നാടിനാകെ നാശത്തി ലെക്ക് നയിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റ് സ്ഥാപിക്കുന്നതി നെതിരെ 2024 ജൂലൈ -1 തിങ്കൾ രാവിലെ - 9 മണിക്ക് മാന്തുരുത്തിയിൽ നിന്നും പ്രതിക്ഷേധപ്രകടനവും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ആഫീസ് പടിക്കൽ ധർണ്ണയും സംഘടിപ്പിച്ചിരിക്കുകയാണ് ഈ അതിജീവന പ്രതിക്ഷേധ സമരം ഒരുവൻ വിജയമാക്കുവാൻ താങ്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സമരസമിതിക്ക് വേണ്ടി
സെക്രട്ടറി
പ്രസിഡൻ്റ്
കൺവീനർ
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
4.jpg)