പൊന്നാനി കൗതുകമായി അഴിമുഖത്തെ മണൽത്തിട്ട




പൊന്നാനി ആഴിമുഖത്ത് പുലിമുട്ട് ഭാഗത്ത് മണൽ അടിഞ്ഞുകൂടി രൂപം കൊണ്ട തുരുത്തിലൂടെ നടക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ തിരക്ക് കൂടുന്നു .

 

പ്രളയത്തിൽ ഭാരതപ്പുഴയിൽനിന്നു ഒഴുകിയെത്തിയ മണൽ അടി ഞ്ഞു കൂടിയാണ് അരക്കിലോമീറ്ററോളം ദൂരത്തിൽ കടൽപാലം പോലെ മണൽത്തിട്ട രൂപകൊണ്ടത് .കടലിലൂടെ നടക്കാനുള്ള അവ സരം മുതലാക്കാനെത്തുന്നവരുടെ തിരക്ക് കൂടുന്നത് അപകടമുണ്ടാ ക്കുമെന്ന് ഹാർബർ എൻജിനീയറിങ് അധികൃതർ പറയുന്നു .വേലി യേറ്റ സമയത്ത് മണൽത്തിട്ട കടലെടുക്കാനുള്ള സാധ്യതയുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment