കർക്കടക വിചാരങ്ങൾ-2
First Published : 2026-07-18, 11:04:44am -
1 മിനിറ്റ് വായന

കർക്കടക വിചാരങ്ങൾ-2
കർക്കടക സംക്രാന്തി
ഇന്ന രാത്രി 11.39 ന് സൂര്യൻ മിഥുനം രാശിയിൽ നിന്ന് കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നു ഇതാണ് കർക്കടക രവി സംക്രമം.
വീട്, പറമ്പ് എന്നിവയൊക്കെ മുക്കും മൂലയും അടിച്ച് വൃത്തിയാക്കി വയ്ക്കുന്ന ദിവസം. ഒരു വർഷത്തെ മാലിന്യം മുഴുവൻ പുറത്തേയ്ക്കെടുന്ന നാൾ. മനസ്സും ശരീരവും പുതുക്കിപ്പണിയുന്ന കാലം.പണ്ട് ഈ ചടങ്ങിന് പറഞ്ഞിരുന്ന പേര് ചേട്ട പുറത്തും ശീവോതി അകത്തും എന്നായിരുന്നു. മൊത്തത്തിൽ ഒരു അഴിച്ചു പണിയാണ് ലക്ഷ്യമാക്കുന്നത്. ഒരു വിമലീകരണം. കർക്കടകം 1 ന് ദക്ഷിണായനം ആരംഭിക്കും.
നാളെ കർക്കടകവിചാരങ്ങൾ -3
ദക്ഷിണായനം.
പ്രേംകുമാർ, മൂഴിക്കുളം ശാല
ഫോൺ -94470 21246
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment