സഹവാസ ക്യാമ്പ് മൂഴിക്കുളം ശാല ഏപ്രിൽ 18 മുതൽ
First Published : 2024-04-14, 04:01:35pm -
1 മിനിറ്റ് വായന

സഹവാസ ക്യാമ്പ് മൂഴിക്കുളം ശാല
മൂഴിക്കുളം ശാല,ലോക്കൽ ഈസ് ഔവർ ഫ്യൂച്ചർ ഇൻസ്റ്റിട്യൂട്ട്, ബാപ്പു കുടി,ദണ്ഡി രജിസ്റ്റർ എന്നിവയുടെ നേതൃത്വത്തിൽ ലോക പൈതൃകദിനമായ ഏപ്രിൽ 18മുതൽ ലോക ഭൗമദിന മായ ഏപ്രിൽ 22 വരെ 5 ദിവസം നീണ്ടു നില്ക്കുന്ന ലോക്കൽ ഈസ് ഔവർ ഫ്യൂച്ചർ സഹവാസ ക്യാമ്പ് മൂഴിക്കുളം ശാലയിൽ നടക്കുന്നു.
ഫീസ് 2000 രൂപ
1.Local development & market
2.Local food&medicine
3.Local history,heritage&tourism
4.LocalArt,craft and festival
5.Local indigenous knowledge,life,labour&happines
6.Local survey
7.Zero Food mile
8.Local bio diversity
കൂടുതൽ വിവരങ്ങൾക്ക് 9447021246

Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

![]()
Green Reporter Desk

2.jpg)