കനകക്കുന്ന് സംരക്ഷിക്കുക .




കനകക്കുന്ന് കൊട്ടാരത്തിലും കനകക്കുന്നിലും നടക്കുന്ന നിയമ ലംഘനങ്ങളും നശീകരണ പ്രവർത്തനങ്ങളും ജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിനെതിരെ പ്രതികരി ക്കുന്നതിനും വേണ്ടി കനകക്കുന്ന് പൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി ഈ വരുന്ന വെളളിയാഴ്ച ( 16. 6. 2023)വൈകിട്ട് 5 മണിക്ക് കനകക്കുന്ന് കൊട്ടാരത്തിൻ്റെ മുൻവശത്തെ ഗേറ്റിന് സമീപം നടത്താൻ തീരുമാനിച്ചിരിക്കുന്നു.എല്ലാവരും പങ്കെടുക്കണ മെന്നും ഈ പരിസ്ഥിതി പൈതൃക സംരക്ഷണയഞ്ജത്തിൽ പങ്കാളികളാകണമെന്നും താല്പര്യപ്പെടുന്നു.

 

ബോധവൽക്കരണ പരിപാടി .

വെള്ളിയാഴ്ച 16/6/2023 , വൈകിട്ട് 5 മണി മുതൽ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment